Arizona and Nevada will decide the fate of Joe Biden or Donald Trump | Oneindia Malayalam

2020-11-05 337

Arizona and Nevada will decide the fate of Joe Biden or Donald Trump
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പ്രവചനാതീതമായിരിക്കെ, ബൈഡന് സാധ്യത കൂടുതല്‍ കല്‍പ്പിക്കപ്പെടുന്നു. അരിസോണ, നെവാഡ സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബഡന്‍ ജയിച്ചാല്‍ അദ്ദേഹത്തിന് പ്രസിഡന്റാകാമെന്നാണ് വിലയിരുത്തല്‍